Abu Dhabi Black Points Reduction; ദേശീയ ദിനത്തിൽ ഡ്രൈവർമാർക്ക് വൻ നേട്ടം; നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം, എങ്ങനെയെന്നല്ലേ?? അറിയാം

Abu Dhabi Black Points Reduction; അബുദാബി: യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വാഹനമോടിക്കുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അബുദാബി പൊലീസ്. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസിൽ നിന്ന് നാല്…