Abu Dhabi essential apps;യുഎഇയിൽ താമസിക്കുന്നവരാണോ? പാർക്കിങ് മുതൽ വിസ സേവനങ്ങൾ വരെ; ഫോണിൽ ഈ 11 ആപ്പുകൾ ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പം!

Abu Dhabi essential apps;അബുദാബി: യുഎഇയിലെ അബുദാബിയിൽ താമസിക്കുന്ന പ്രവാസികൾക്ക് ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന 11 പ്രധാന മൊബൈൽ ആപ്പുകളുടെ പട്ടിക പുറത്തുവന്നു. സർക്കാർ സേവനങ്ങൾ ഉപയോഗിക്കുന്നതും വാഹന…