Abu Dhabi launches a floating port അബുദാബിയിൽ വിദേശ യാട്ടുകൾക്കായി ഫ്ലോട്ടിങ് പോർട്ട്; ബോട്ടുകൾ നിർത്തിയിടുന്ന സ്ഥലത്തുതന്നെ പരിശോധനയും ഇമിഗ്രേഷൻ നടപടികളും

Abu Dhabi launches a floating port അബുദാബി: വിദേശത്തുനിന്ന് എത്തുന്ന ആഡംബര യാട്ടുകൾക്ക് (Luxury Yachts) ബർത്തുകളിൽനിന്ന് മാറാതെ തന്നെ അതിർത്തി പരിശോധനകളും സുരക്ഷാ നടപടികളും പൂർത്തിയാക്കാൻ പുതിയ സംവിധാനം…