Abu Dhabi Accident;വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി; യുഎഇയിൽ തിരിച്ചെത്തിയ ആദ്യദിനം തന്നെ മലയാളിക്ക് ദാരുണാന്ത്യം

Abu Dhabi Accident:അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി പ്രവാസിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഹുസൈനാണ് അപകടത്തിൽ മരിച്ചത്. അബുദാബിയിലെ ബദാ സായിദ് മേഖലയിലായിരുന്നു അപകടം. എതിർദിശയിൽനിന്ന് വന്ന കാറുമായി ഹുസൈൻ…