Al-Mubarakiya Market Shops : കുവൈത്തിലെ അൽ മുബാറക്കിയ മാർക്കറ്റിൽ 75 കടകൾക്ക് മുന്നറിയിപ്പ്; വാടകക്കരാർ ലംഘിച്ചതായി കണ്ടെത്തൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്തമായ പരമ്പരാഗത വ്യാപാരകേന്ദ്രമായ അൽ മുബാറക്കിയ മാർക്കറ്റിലെ 75ഓളം കടയുടമകൾക്ക് മുന്നറിയിപ്പുമായി ധനകാര്യ മന്ത്രാലയം. വാടകയ്ക്ക് എടുത്ത കടകൾ അടച്ചിട്ടതായും കരാറിൽ വ്യക്തമാക്കിയ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ്…
© 2026 Pravasi News Daily - WordPress Theme by WPEnjoy