Al-Rai Bird Market closure Kuwait കുവൈത്തിലെ പ്രശസ്ത പക്ഷി മാർക്കറ്റിന് താഴുവീഴുന്നു! അൽ-റായ് മാർക്കറ്റ് ഡിസംബർ 1 മുതൽ സ്ഥിരമായി അടച്ചുപൂട്ടും

Al-Rai Bird Market closure Kuwait കുവൈത്ത് സിറ്റി: പൊതുജനാരോഗ്യം, സുരക്ഷ, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഫർവാനിയ ഗവർണറേറ്റിലെ അൽ-റായിയിലുള്ള പക്ഷി മാർക്കറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ കുവൈത്ത് അധികൃതർ ഉത്തരവിട്ടു.…