Attempt to Smuggle Cigarettes കുവൈത്തിൽ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സിഗരറ്റ് കടത്താൻ ശ്രമം; 63 കാർട്ടൺ പിടിച്ചെടുത്തു

Attempt to Smuggle Cigarettes കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി കവാടത്തിലൂടെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സിഗരറ്റ് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ഇയാളുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ 63 കാർട്ടൺ സിഗരറ്റുകൾ…