big-ticket-cricket-tournament-uae:അബുദാബി: യുഎഇയിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശവാർത്തയുമായി ബിഗ് ടിക്കറ്റ്. ക്രിക്കറ്റ് കളിച്ച് ഒരു ലക്ഷം ദിർഹം സമ്മാനം നേടാൻ അവസരമൊരുക്കുന്ന പ്രഥമ ‘ബിഗ് കമ്മ്യൂണിറ്റി ടൂർണമെന്റ്’ പ്രഖ്യാപിച്ചു. എമിറേറ്റ്‌സ് ക്രിക്കറ്റ്…