Boats Up for Online Auction in Qatar ഖത്തറിൽ ബോട്ടുകൾ ഓൺലൈൻ ലേലത്തിന്; ഡിസംബർ 1 മുതൽ സൂം ആപ്പിലൂടെ പങ്കെടുക്കാം

Boats Up for Online Auction in Qatar ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡർ സെക്യൂരിറ്റി ബോട്ടുകളുടെ ഓൺലൈൻ ലേലം പ്രഖ്യാപിച്ചു.…