ദുബായ്∙ സാധാരണക്കാരനായ പ്രവാസിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് അവിശ്വസനീയമായ ഭാഗ്യം. നിത്യോപയോഗ സാധനങ്ങൾ വാങ്ങിയപ്പോൾ ലഭിച്ച 964 ദിർഹത്തിന്റെ ഹൈപ്പർമാർക്കറ്റ് ബില്ലാണ് ദുബായിൽ സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സമ്മാനത്തിനർഹനാക്കിയത്. APPLY NOW…