Dear Big Ticket Season 4 Winners;പ്രവാസികളുടെ സ്വപ്നങ്ങൾക്ക് ഇനി ചിറകുകൾ! ‘പണം നൽകി ടിക്കറ്റ് വാങ്ങേണ്ട, ആഗ്രഹം പങ്കുവച്ചാൽ മതി; പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച് ‘ഡിയർ ബിഗ് ടിക്കറ്റ്’

അബുദാബി: യുഎഇയിലെ പ്രവാസികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഡിയർ ബിഗ് ടിക്കറ്റ്’ സീസൺ 4-ലെ വിജയികളെ പ്രഖ്യാപിച്ചു. സാമ്പത്തിക സഹായത്തിലൂടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ അവസരം നൽകുന്ന പദ്ധതിയുടെ നാലാം…
© 2026 Pravasi News Daily - WordPress Theme by WPEnjoy