Do Not Photograph Military Sites in the UAE യുഎഇയിൽ സൈനിക കേന്ദ്രങ്ങളുടെയും വാഹനങ്ങളുടെയും ചിത്രങ്ങൾ പകർത്തരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഫുജൈറ പൊലീസ്

Do Not Photograph Military Sites in the UAE ഫുജൈറ: യുഎഇയിൽ സൈനിക കേന്ദ്രങ്ങൾ, നിയന്ത്രിത മേഖലകൾ, സൈനിക വാഹനങ്ങൾ എന്നിവയുടെ ചിത്രങ്ങളോ വിഡിയോകളോ പകർത്തരുതെന്ന് ഫുജൈറ പൊലീസ് പൊതുജനങ്ങൾക്ക്…