Dubai airport passenger traffic : ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ കുത്തൊഴുക്ക്; 9 മാസം കൊണ്ട് 5 കോടി കടന്നു, വർഷാവസാനം 7 കോടി ലക്ഷ്യം!

ദുബായ്: 2026ലെ ആദ്യ ഒൻപത് മാസത്തിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ (DXB) യാത്ര ചെയ്തത് 5.04 കോടി പേർ. വർഷാവസാനത്തോടെ യാത്രക്കാരുടെ എണ്ണം 7 കോടി കവിയുമെന്നാണ് വിമാനത്താവള അധികൃതരുടെ പ്രതീക്ഷ.…