Dubai Expat Death: കാൻസറിനോട് പൊരുതി;ദുബായിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി ഇന്ത്യൻ പ്രവാസി യുവതി മരണപ്പെട്ടു

Dubai Expat Death: സ്തനാർബുദത്തോട് പോരാടുന്നതിനിടെ ദുബായിൽ 33കാരിയായ ഇന്ത്യൻ പ്രവാസി യുവതി മരിച്ചു. കർണാടക സ്വദേശിനിയായ പ്രവിത ഡെൽവിൻ പിന്റോയാണ് ചികിത്സയ്ക്കിടെ ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചത്. നവംബർ 2…
© 2026 Pravasi News Daily - WordPress Theme by WPEnjoy