ദുബായിലേക്ക് പറക്കുകയാണോ? കാത്ത് നിൽക്കേണ്ട, ഒരു ക്വും ഇല്ല; വിമാനത്താവളത്തിൽ ഇനി ഉദ്യോഗസ്ഥർ നേരിട്ടെത്തും; ‘ഇത്’ അറിയാതെ പോകരുത്!

ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം ഒരുക്കാൻ പുതിയ സംവിധാനം പ്രഖ്യാപിച്ച് അധികൃതർ. വിമാനത്താവള ഉദ്യോഗസ്ഥർക്ക് മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് യാത്രക്കാരുടെ പ്രവേശന, പുറപ്പെടൽ നടപടികൾ…
© 2026 Pravasi News Daily - WordPress Theme by WPEnjoy