Dubai Fountain gets a new look ദുബായ് ഫൗണ്ടന് പുതിയ രൂപം; വെള്ളി ശിൽപങ്ങളും ജലധാരകളും സോഷ്യൽ മീഡിയയിൽ വൈറൽ

Dubai Fountain gets a new look ദുബായ്: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദുബായ് ഫൗണ്ടനിൽ പുതിയ മാറ്റങ്ങൾ. ബുർജ് ഖലീഫയ്ക്കും ദുബായ് മാളിനും സമീപമുള്ള ബുർജ് തടാകത്തിൽ വെള്ളി നിറത്തിലുള്ള…