Dubai KHDA safeguarding rules ദുബായിലെ സ്കൂളുകളിൽ അധ്യാപകർക്ക് വ്യക്തിഗത വാട്സ്ആപ്പും സോഷ്യൽ മീഡിയയും വഴി വിദ്യാർഥികളുമായി ബന്ധപ്പെടാൻ വിലക്ക്; പുതിയ സുരക്ഷാ ചട്ടങ്ങളുമായി KHDA

Dubai KHDA safeguarding rules ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും വ്യക്തിഗത മൊബൈൽ ഫോണുകൾ, സ്വകാര്യ ഫോൺ നമ്പറുകൾ, വാട്സ്ആപ്പ് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ…