Dubai Police Warn Motorists ദുബായിൽ കാലാവധി കഴിഞ്ഞ വാഹന രജിസ്ട്രേഷനുമായി നിരത്തിലിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; 10 മാസത്തിനിടെ 48,950 നിയമലംഘനങ്ങൾ

Dubai Police Warn Motorists ദുബായ്: വാഹന രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ നിരത്തിലിറങ്ങുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. 2026ലെ ആദ്യ പത്ത് മാസത്തിനിടെ ഇത്തരത്തിൽ 48,950 ട്രാഫിക് നിയമലംഘനങ്ങളാണ് പൊലീസ്…
© 2026 Pravasi News Daily - WordPress Theme by WPEnjoy