റോഡ് മുറിച്ചുകടന്നയാളെ ഇടിച്ചു വീഴ്ത്തി… പിന്നെ തിരിഞ്ഞുനോക്കിയില്ല! ദുബായിൽ ഡ്രൈവർക്കും ഉടമയ്ക്കും ‘വൻ പണി’

ദുബായിൽ ലൈസൻസില്ലാതെ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ യുവാവിന് കോടതി 5,000 ദിർഹം പിഴ ചുമത്തി. ലൈസൻസില്ലാത്തയാൾക്ക് വാഹനം നൽകിയ ഉടമയ്ക്കും 1,000 ദിർഹം പിഴ വിധിച്ചു. അൽ റഫയിലെ…
© 2026 Pravasi News Daily - WordPress Theme by WPEnjoy