Dubai Salik toll rates November ദുബായിൽ നാളെ സാലിക് ടോൾ നിരക്കുകളിൽ മാറ്റം; രാവിലെ തിരക്കേറിയ സമയത്ത് 6 ദിർഹം

ദുബായ്: ദുബായ് T100 ട്രയാത്ത്‌ലൺ നടക്കുന്നതിനാൽ നവംബർ 15 ഞായറാഴ്ച സാലിക് ടോൾ ഗേറ്റുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പ്രത്യേക നിരക്കുകൾ ബാധകമാകും. സാധാരണ ഞായറാഴ്ചകളിൽ ഈടാക്കുന്ന ഫ്ലാറ്റ് ടോൾ നിരക്കിന് പകരം…
© 2026 Pravasi News Daily - WordPress Theme by WPEnjoy