Electric Driverless Robotaxi Trials in Doha ഖത്തറിൽ ഡ്രൈവറില്ലാ ഇലക്ട്രിക് റോബോടാക്സികളുടെ രണ്ടാംഘട്ട പരീക്ഷണയോട്ടം ആരംഭിച്ചു; ദോഹയിൽ ആറ് പ്രധാന മേഖലകളിലൂടെ സർവീസ്

Electric Driverless Robotaxi Trials in Doha ദോഹ: ഭാവിയിലെ ഗതാഗത സംവിധാനത്തിലേക്ക് ചുവടുവെച്ച് ഖത്തർ. ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിച്ച് സഞ്ചരിക്കുന്ന ഇലക്ട്രിക് റോബോടാക്സികളുടെ രണ്ടാംഘട്ട പരീക്ഷണയോട്ടം ആരംഭിച്ചതായി ഗതാഗത മന്ത്രാലയം…