Fake Hoodia Gordonii Pills in Qatar : വ്യാജ ഹൂഡിയ ഗോർഡണി ശരീരഭാരം കുറയ്ക്കൽ ഗുളികകൾക്കെതിരെ ഖത്തറിൽ മുന്നറിയിപ്പ്

Fake Hoodia Gordonii Pills in Qatar : ദോഹ: ശരീരഭാരം കുറയ്ക്കാനായി ഉപയോഗിക്കുന്ന വ്യാജ ‘ഹൂഡിയ ഗോർഡണി’ (Hoodia Gordonii) ഗുളികകൾക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ‘കാക്റ്റസ് ഗുളികകൾ’…