വ്യാജ സന്ദേശവും തട്ടിപ്പ് ലിങ്കും ഇനി തിരിച്ചറിയാം; വാട്സ്ആപ്പിൽ പൊലിസിന്റെ ‘സൈബർ വാൾ’ ചാറ്റ് ബോട്ട് റെഡി

നിലമ്പൂർ: വാട്സ്ആപ്പിൽ വരുന്ന ഓരോ ലിങ്കും തുറക്കുന്നതിന് മുമ്പ് ഇനി ഒന്ന് പരിശോധിക്കാം. വ്യാജ സന്ദേശങ്ങളും തട്ടിപ്പ് ലിങ്കുകളും തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് പുതിയ സുരക്ഷാ സംവിധാനവുമായി കേരള പൊലിസ്. ‘സൈബർ വാൾ…
© 2026 Pravasi News Daily - WordPress Theme by WPEnjoy