Fake News Could Lead to Jail Fine വാട്സാപ് ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധ വേണം, യുഎഇയിൽ വാട്സാപ്പിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചാൽ ശിക്ഷ കഠിനം; മുന്നറിയിപ്പുമായി ഷാർജ പൊലീസ്

Fake News Could Lead to Jail Fine ഷാർജ: വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ഷാർജ പൊലീസ്. യുഎഇ നിയമപ്രകാരം ഇത്തരം കുറ്റങ്ങൾക്ക്…