Farwaniya food inspection : ഭക്ഷ്യസുരക്ഷാ പരിശോധനയിൽ കുവൈറ്റിലെ ഈ ഇടത്തുനിന്നും 56 കിലോ മാംസം പിടികൂടി

കുവൈത്ത് സിറ്റി, സെപ്റ്റംബർ 7: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ ഉറവിടം വ്യക്തമല്ലാത്ത 56 കിലോ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.ഫർവാനിയ ഗവർണറേറ്റിലെ അൽ-ഫിർദൗസ്, അൽ-റായ്…
© 2026 Pravasi News Daily - WordPress Theme by WPEnjoy