Fee for Challenging Medical Reports കുവൈത്തിൽ മെഡിക്കൽ റിപ്പോർട്ടിനെതിരെ അപ്പീൽ നൽകാൻ പുതുക്കിയ ഫീസ് നിരക്ക്; നവംബർ 1 മുതൽ പുതിയ നിയമം

Fee for Challenging Medical Reports കുവൈത്ത് സിറ്റി: മെഡിക്കൽ ഉത്തരവാദിത്ത അതോറിറ്റിയുടെ സാങ്കേതിക സമിതികൾ പുറപ്പെടുവിക്കുന്ന റിപ്പോർട്ടുകൾക്കെതിരെ അപ്പീൽ സമിതി രൂപീകരിക്കാൻ കുവൈത്തിൽ 200 കുവൈത്ത് ദിനാർ ഫീസ് ഏർപ്പെടുത്തി.…