Free parking in UAE National Day യുഎഇ ദേശീയദിനാഘോഷം: അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ സൗജന്യ പാർക്കിങ്

Free parking in UAE National Day ദുബായ്: യുഎഇയുടെ ഈദ് അൽ ഇത്തിഹാദ് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കുമെന്ന് പാർക്കിങ് സേവനദാതാക്കളായ…