Fujairah truck congestion alerts : ഫുജൈറയിൽ ട്രക്ക് ഗതാഗതക്കുരുക്ക് മുന്നറിയിപ്പ് നൽകാൻ പുതിയ മൊബൈൽ സംവിധാനം; അപകടത്തിൽ മരിച്ചത് 14 പേർ

ഫുജൈറ: ട്രക്കുകളുടെ അമിത ഗതാഗതക്കുരുക്ക് മൂലമുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി പുതിയ മൊബൈൽ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തി ഫുജൈറ പൊലീസ്. ട്രക്ക് ഗതാഗതം കൂടുതലുള്ള റോഡുകളിലേക്ക് പ്രവേശിക്കുമ്പോൾ വാഹനയാത്രക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് സ്വയമേവ…