GDRFA Dubai;അറിയിപ്പ്: ജി ഡിആർഎഫ്എയുടെ പ്രത്യേക വീസാ സേവന കേന്ദ്രം മാറ്റി

GDRFA Dubai;ദുബായ്: മാനുഷിക പരിഗണന ആവശ്യമായ വീസാ കേസുകൾ കൈകാര്യം ചെയ്യുന്ന ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA)യുടെ പ്രത്യേക സേവന വിഭാഗം താൽക്കാലികമായി മാറ്റുന്നു.…