Gulf Visa Grace Period 2026;ജോലി നഷ്ടപ്പെട്ടാൽ ഗൾഫ് രാജ്യങ്ങളിൽ എത്ര ദിവസം തുടരാം? ഓരോ രാജ്യങ്ങൾക്കും ഓരോ നിയമം; യുഎഇ മുതൽ എല്ലാം രാജ്യങ്ങൾക്കും അറിയാം വിസ ഗ്രേസ് പിരീഡ്

ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് പുതിയ ജോലി കണ്ടെത്തുന്നതിനോ നാട്ടിലേക്ക് മടങ്ങുന്നതിനോ ലഭിക്കുന്ന സമയം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ജോലി അവസാനിക്കുന്നതോടെ വിസയും താമസാനുമതിയും ഉടൻ റദ്ദാകുമെന്ന ആശങ്ക പലർക്കുമുണ്ട്.…