Hamad International Airport : ഹമദ് വിമാനത്താവളത്തിലെ സൈബർ ആക്രമണം എങ്ങനെ നേരിടും? സുരക്ഷാ നടപടികൾ വിശദീകരിച്ച് ഖത്തർ വിദഗ്ധൻ

Hamad International Airport : ദോഹ, ഒക്ടോബർ 22: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏതെങ്കിലും ഒരു സംവിധാനത്തിൽ സൈബർ ആക്രമണമുണ്ടായാൽ അത് എങ്ങനെ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുമെന്നതിനെക്കുറിച്ച് വിശദീകരിച്ച് ഖത്തർ ദേശീയ…