Houthi Attack on Saudi Aramco Refinery;സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; തീപിടിത്തം, പ്രവാസിക്ക് ദാരുണാന്ത്യം!

ജിസാൻ: സൗദി അറേബ്യയിലെ ജിസാനിലുള്ള അരാംകോ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നേപ്പാൾ സ്വദേശിയായ തൊഴിലാളിയാണ് ആക്രമണത്തിൽ മരിച്ചത്. വിവിധ രാജ്യക്കാരായ നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.…