Houthi attacks on Saudi Arabia : സൗദിയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഹൂത്തികൾ; മിസൈലുകൾ തകർത്തതായി സൗദി സഖ്യസേന

Houthi attacks on Saudi Arabia റിയാദ്: കഴിഞ്ഞ 48 മണിക്കൂറിനിടെ സൗദി അറേബ്യയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചതായി യെമനിലെ ഹൂത്തി വിമതർ അവകാശപ്പെട്ടു. വിമാനത്താവളങ്ങളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു…