Illegal slaughterhouses in Kuwait : കുവൈത്തിൽ ലൈസൻസില്ലാത്ത കശാപ്പുശാലകൾ നടത്തിയെന്ന് സംശയം; മൂന്ന് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

Illegal slaughterhouses in Kuwait : കുവൈത്ത് സിറ്റി, ഒക്ടോബർ 25: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിലെ ബാർ റഹ്യ പ്രദേശത്ത് ലൈസൻസില്ലാതെ രണ്ട് കശാപ്പുശാലകൾ നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ…