Indian expat injured in Kuwait കുവൈത്തിൽ നവീകരണത്തിലിരുന്ന വീടിന്റെ മരപ്പലകകൾ വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്ക്; ഇരുകാലുകളും തളർന്നു

Indian expat injured in Kuwait കുവൈത്ത് സിറ്റി, നവംബർ 28: കുവൈത്തിൽ നവീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരുന്ന വീടിന്റെ മുകളിൽനിന്ന് മരപ്പലകകൾ വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ഇരുകാലുകളുടെയും…