Indian Grill House restaurant closure ഭക്ഷ്യസുരക്ഷാ നിയമലംഘനം; ഖത്തറിൽ ഇന്ത്യൻ ഗ്രിൽ ഹൗസ് റെസ്റ്റോറന്റ് 15 ദിവസത്തേക്ക് അടച്ചുപൂട്ടി

ദോഹ, നവംബർ 25: ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഖത്തറിലെ ഇന്ത്യൻ ഗ്രിൽ ഹൗസ് റെസ്റ്റോറന്റ് 15 ദിവസത്തേക്ക് അടച്ചുപൂട്ടി. പൊതുജനാരോഗ്യ മന്ത്രാലയമാണ് (MoPH) ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2026 നവംബർ…