Iran Strait of Hormuz reopening plan : ഹോർമുസ് കടലിടുക്ക് തുറക്കും ? പുതിയ പദ്ധതി തയ്യാറാക്കി ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള രണ്ട് ദിവസത്തെ പദ്ധതി പരിഗണിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രാലയ വക്താവ് എസ്മയിൽ ബഖായ്…
© 2026 Pravasi News Daily - WordPress Theme by WPEnjoy