Jazeera Airways Blue Friday ജസീറ എയർവേയ്‌സിന്റെ ബ്ലൂ ഫ്രൈഡേ ഓഫർ; വിമാന ടിക്കറ്റുകൾക്ക് 30 ശതമാനം വരെ ഇളവ്

Jazeera Airways Blue Friday കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായി കുവൈത്തിലെ പ്രമുഖ വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ് പ്രത്യേക ‘ബ്ലൂ ഫ്രൈഡേ’ ഓഫർ പ്രഖ്യാപിച്ചു. കമ്പനിയുടെ എല്ലാ സർവീസ് ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള…