Jleeb Al-Shuyoukh building കുവൈത്തിൽ ജലീബ് അൽ ശുയൂഖിലെ 494 കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ്; ഉടമകൾക്ക് രണ്ടാഴ്ച സമയം

Jleeb Al-Shuyoukh building കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ അപകടാവസ്ഥയിലുള്ള 494 കെട്ടിടങ്ങൾ ഒഴിപ്പിച്ച് പൊളിച്ചുമാറ്റാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ഇതിനായി കെട്ടിട ഉടമകൾക്ക് രണ്ടാഴ്ചത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റി…