Kuwait Arrests Man with Abortion Pills കുവൈത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 105 ഗർഭച്ഛിദ്ര ഗുളികകൾ പിടികൂടി; തുർക്കി പൗരൻ അറസ്റ്റിൽ

Kuwait Arrests Man with Abortion Pills കുവൈത്ത് സിറ്റി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 105 ഗർഭച്ഛിദ്ര ഗുളികകളുമായി തുർക്കി പൗരനെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. അബു ഫത്തീറ…