Kuwait Bahrain tourism cooperation ഗൾഫ് ടൂറിസം വികസനത്തിന് കുവൈത്തും ബഹ്‌റൈനും കൈകോർക്കുന്നു; സംയുക്ത പദ്ധതികൾക്ക് നീക്കം

Kuwait Bahrain tourism cooperation കുവൈത്തും ബഹ്‌റൈനും തമ്മിലുള്ള വിനോദസഞ്ചാര സഹകരണം ശക്തമാക്കാനും ജിസിസി രാജ്യങ്ങൾക്കിടയിലെ യാത്രകൾ വർധിപ്പിക്കാനും പുതിയ നീക്കം. ടൂറിസം മേഖലയിലെ അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവെച്ച് കൂടുതൽ വൈവിധ്യമാർന്ന…