സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം 1,200 ബോഡി ക്യാമറകൾ വാങ്ങി. ഫീൽഡ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർക്കാണ് ക്യാമറകൾ വിതരണം ചെയ്യുന്നത്. ഇതിനുപുറമെ, മന്ത്രാലയത്തിന്റെ പട്രോളിംഗ് വാഹനങ്ങളിൽ…