Kuwait citizenship revocation : കുവൈത്തിൽ 35 പേരുടെ പൗരത്വം റദ്ദാക്കി; ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു

കുവൈത്തിൽ 35 പേരുടെ പൗരത്വം റദ്ദാക്കാനുള്ള സുപ്രീം കമ്മിറ്റി ഫോർ കുവൈത്തി സിറ്റിസൺഷിപ്പ് ഇൻവെസ്റ്റിഗേഷന്റെ തീരുമാനം ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ പ്രസിദ്ധീകരിച്ചു. 2026-ലെ 21/112-ാം നമ്പർ ഉത്തരവിലൂടെയാണ് നടപടി പ്രഖ്യാപിച്ചത്.…
© 2026 Pravasi News Daily - WordPress Theme by WPEnjoy