Kuwait Education Ministry restructuring : കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ വൻ അഴിച്ചുപണി; ഉന്നത ഉദ്യോഗസ്ഥ തസ്തികകളിൽ 27.5% കുറവ്

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണസംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രി എൻജിനീയർ സയ്യിദ് ജലാൽ അൽ തബ്തബാഇ ഉത്തരവിറക്കി. ഭരണപരമായ നടപടികൾ ലളിതമാക്കുക, ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും…
© 2026 Pravasi News Daily - WordPress Theme by WPEnjoy