Kuwait Fifth Ring Road bridge closure കുവൈത്തിൽ അഞ്ചാം റിങ് റോഡിലെ ഈ പാലം അടച്ചു; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക

Kuwait Fifth Ring Road bridge closure : കുവൈത്തിലെ അഞ്ചാം റിങ് റോഡിലുള്ള 55-ാം നമ്പർ പാലം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.…