Kuwait fish market sales 2026 കുവൈത്തിലെ മത്സ്യവിപണിയിൽ വൻ കുതിപ്പ്; 9 മാസം കൊണ്ട് വിറ്റത് 16.5 ലക്ഷം കിലോ മത്സ്യം

Kuwait fish market sales 2026 കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രാദേശിക മത്സ്യവിപണിയിൽ 2026ലെ ആദ്യ ഒമ്പത് മാസത്തിനിടെ 3.942 ദശലക്ഷം കുവൈത്ത് ദിനാറിന്റെ വിൽപ്പന രേഖപ്പെടുത്തി. ഇതിൽ പകുതിയിലധികം വരുമാനവും…