Kuwait food safety inspection കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 264 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

Kuwait food safety inspection കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി നടത്തിയ പരിശോധനയിൽ 11 നിയമലംഘന റിപ്പോർട്ടുകൾ രേഖപ്പെടുത്തി. കൂടാതെ, മാനദണ്ഡങ്ങൾ പാലിക്കാത്ത 264 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ…