Kuwait Launches E-Certificate Serviceകുവൈത്തിലെ സംരഭകർക്ക് സന്തോഷ വാർത്ത; ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് ഓഫീസിൽ പോകാതെ ഓൺലൈനായി ലഭിക്കും

Kuwait Launches E-Certificate Service കുവൈത്ത് സിറ്റി: ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ദേശീയ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് സേവനം ആരംഭിച്ച് കുവൈത്തിലെ നാഷണൽ ഫണ്ട് ഫോർ സ്മോൾ ആൻഡ് മീഡിയം…