കുവൈത്തിൽ അഭിഭാഷകർ സാമൂഹിക മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും ഉപയോഗിക്കുമ്പോൾ പ്രൊഫഷണൽ പെരുമാറ്റച്ചട്ടങ്ങളും നിയമമേഖലയുടെ ധാർമിക മൂല്യങ്ങളും കർശനമായി പാലിക്കണമെന്ന് കുവൈത്ത് ലോയേഴ്‌സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. പൊതുവേദികളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും അഭിഭാഷകർ…