Kuwait Makes Major Advances in Heart Treatment ഹൃദയചികിത്സയിൽ നൂതന മുന്നേറ്റവുമായി കുവൈത്ത്; കഴുത്തിലെ ഒരു സെന്റിമീറ്റർ മുറിവിലൂടെ ഹൃദയവാൽവ് മാറ്റിവെച്ചു

Kuwait Makes Major Advances in Heart Treatment കുവൈത്ത് സിറ്റി: ഹൃദ്രോഗ ചികിത്സാരംഗത്ത് നൂതന മുന്നേറ്റവുമായി കുവൈത്ത്. അദാൻ ആശുപത്രിയിലെ സൽമാൻ അൽ-ദബ്ബൂസ് കാർഡിയാക് സെന്ററിൽ ഹൃദയത്തിലെ ട്രൈകസ്‌പിഡ് വാൽവ്…